aalokam

അയ്യായിരം നിർമ്മാതാക്കളുടെ സിനിമ; വിലങ്ങുവീഴുന്ന കലാകാരന്റെ സ്വാതന്ത്ര്യത്തെ വീണ്ടെടുക്കാൻ “ആലോകം” എത്തുന്നു !

അയ്യായിരം പേരിൽ നിന്ന് 100 രൂപ വീതം സമാഹരിച്ച് ഒരു 'ജനങ്ങളുടെ സിനിമ' യാഥാർത്ഥ്യമാകുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി അനൗപചാരിക വിദ്യാഭ്യാസപ്രവർത്തനങ്ങളിൽ…