കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനങ്ങള്‍ അറിയിച്ച് നടന്‍ സൂര്യ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിപ്പൂരില്‍ വിമാനം ദുരന്തം സംഭവിച്ചത്
“ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്ക് അനുശോചനങ്ങള്‍, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ, മലപ്പുറത്തെ ജനങ്ങള്‍ക്ക് സല്യൂട്ട്, പൈലറ്റുമാരോട് ആദരവ്” എന്നാണ് സൂര്യയുടെ ട്വീറ്റ്.
രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മലപ്പുറം കൊണ്ടോട്ടിയിലെ ജനങ്ങളെ ദേശീയ മാധ്യമങ്ങള്‍ അടക്കം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.