അച്ഛന്റെ തല ഉയർന്നു! ഇത് കാത്തിരുന്ന നിമിഷം,സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം തുടങ്ങി

അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപരി നല്ലൊരു അച്ഛനും മനുഷ്യസ്നേഹിയുമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. ഇപ്പോഴിതാ നടന്റെ വീട്ടിലേക്ക് ഒരു സന്തോഷം എത്തിയിരിക്കുകയാണ്

വീഡിയോ കാണുക

Noora T Noora T :