കഴിഞ്ഞ ദിവസമായിരുന്നു നടി ഭാമയുടെ വിവാഹം . ഇതിനോടകം വിവാഹ റിസപ്ഷൻ ചിത്രങ്ങൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ടൻ സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വൈറലായി മാറിയത് മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. മമ്മൂക്കയ്ക്കൊപ്പം എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.
കൊച്ചിയിൽ വെച്ചു നടന്ന വിവാഹ റിസപ്ഷനിൽ അനു സിതാര, ശ്രീനിവാസന്‍, മേജര്‍ രവി, സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ഷിയാസ് കരീം, റിമി ടോമി, നമിത പ്രമോദ്, ഗോവിന്ദ് പത്മസൂര്യ, ഷാലിന്‍ സോയ, ബിന്ദുപണിക്കര്‍, കല്യാണി, മുക്ത, ശരണ്യ മോഹന്‍ എന്നിങ്ങനെ നിരവധി സെലബ്രിറ്റികൾ പങ്കെടുത്തു
കിങും കമ്മീഷണറും എന്നും ഒരുമിച്ചിരിക്കട്ടെയെന്നാണ് കമ്മന്റ് നൽകിയിരിക്കുന്നത്
suresh gopi