ഇതാണ് ഫോട്ടോഷൂട്ട്! വൈറലായ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

മികച്ച വേഷങ്ങൾ ലഭിച്ച് പോൺ മേഖലയിൽ നിന്നും മുഖ്യധാരാ സിനിമകളിലേക്ക് എത്തിയ ആളാണ് സണ്ണി ലിയോൺ. താരത്തിന്റെ ഓരോ പോസ്റ്റിനും ആരാധകര്‍ ഏറെയാണ്. ഗ്ലാമര്‍ താരമായും, മക്കളെയും കൊണ്ട് യാത്ര പോകുന്ന അമ്മയായും, സാമൂഹിക പ്രവര്‍ത്തകയായുമൊക്കെ സണ്ണി നിറഞ്ഞു നില്‍ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ തന്റെ ജീവിതത്തിലെ എല്ലാ വിശേഷണങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നിമിഷങ്ങൾക്കകം ചിത്രം ആരാധകർ ഏറ്റെടുത്തു. ദുബായിൽ വെക്കേഷൻ ആഘോഷിച്ച ചിത്രങ്ങൾ സണ്ണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഭർത്താവ് ഡാനിയേൽ വെബ്ബറിന് ഒപ്പമാണ് അവധി ആഘോഷിച്ചത്.

sunny photoshoot

Noora T Noora T :