സിനിമാ ലോകത്തിന് കടുത്ത ആഘാതം നല്‍കി കൊണ്ടാണ് നടി സുബി സുരേഷ് അന്തരിച്ചത്. സുബി വിവാഹത്തിന് തയ്യാറായി വരുന്നതിനിടയില്‍ വിധി തട്ടിയെടുത്തതിനെ ഓര്‍ത്താണ് ആരാധകരും വേദനിക്കുന്നത്. ഇപ്പോഴിതാ പുതിയ ഒരു അഭിമുഖത്തിൽ സുബിയെ ഇഷ്ടപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് മനസ് തുറക്കുകയാണ് രാഹുല്‍. അതോടൊപ്പം ചില കാര്യങ്ങൾ കൂടിയും രാഹുൽ പറയുന്നുണ്ട്