ബാഹുബലി വേഷത്തിൽ സ്‌ക്രീനിൽ നിന്നിറങ്ങിയ നടനെ കണ്ട് അമ്പരന്ന് ജപ്പാൻകാർ!!
ബാഹുബലിയുടെ പ്രൊമോഷന് വേണ്ടിയാണ് നടൻ സുബ്ബുരാജു തിയറ്ററിൽ സിനിമയിലെ വേഷത്തിൽ വന്നത്
നടനെ കണ്ടു ബാഹുബലി2 സിനിമ കാണാൻ എത്തിയ ജപ്പാൻകാർ ആദ്യം അന്തം വിട്ടെങ്കിലും…പിന്നീട് അദ്ദേഹത്തെ കൈയടികളോടെ ആണ് അവർ സ്വീകരിച്ചത്