നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് ശ്രീനിവാസൻ. അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് താരം. എല്ലാത്തിനും പിന്തുണയായി ഭാര്യ വിമല ടീച്ചര്‍ കൂടെ തന്നെയുണ്ട്.
ശ്രീനിവാസന് നിരവധി തവണ ആശുപത്രിയിലായിട്ടുണ്ടെങ്കിലും അടുത്തിടെ താന്‍ പരിഭ്രമിച്ച് പോയിരുന്നുവെന്നാണ് വിമല ടീച്ചര്‍ പറയുന്നത്.
വീഡിയോ കാണാം ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക