തന്റെ അന്പത്തിനാലാം പിറന്നാളാണ് ഷാരൂഖ് ഖാൻ ഇന്നലെ ആഘോഷിച്ചത് . ബോളിവുഡിന്റെ കിംഗ് ഖാന്റെ പിറന്നാൾ ആരാധകരും ഗംഭീരമാക്കി. ഓണത്തിലും ഗംഭീര സർപ്രൈസ് ആയിരുന്നു ബുർജ് ഖലീഫ ഒരുക്കിയത് .
ഷാരുഖിന് ആശംസകളുമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും. ബോളിവുഡിന്റെ രാജാവിന് ജന്മദിനാശംസകള്‍ എന്ന സന്ദേശത്തിനു പിന്നാലെ ബുര്‍ജ് ഖലീഫയ്ക്ക് കുറുകെ വൈദ്യുതി ദീപങ്ങളില്‍ ഷാറൂഖ് ഖാന്റെ പേര് തെളിഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ പേര് ബുര്‍ജ് ഖലീഫയില്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
special birthday wishes on burj khalifa for shahrukh khan