പ്രശസ്ത കൊറിയന്‍ പോപ് ഗായിക ഗൂ ഹാര വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പ്രശസ്ത കൊറിയന്‍ പോപ് ഗായിക വീട്ടില്‍ മരിച്ചനിലയില്‍ .സോള്‍ നഗരത്തിനടുത്തുള്ള ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഗൂ ഹാരയെ ഞാറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത് . ഇതുവരെ മരണ കാരണം വ്യക്തമായിട്ടില്ല

മരണത്തിന് മുൻപ് ഇൻസ്റ്റ​ഗ്രാമിൽ ​ആരാധകർക്കായി ചിത്രം പങ്കുവെച്ചിരുന്നു . ഗുഡ്നൈറ്റ്’ എന്ന അടിക്കുറിപ്പോടെ ചിത്രം പോസ്റ്റ് ചെയ്തത്.

മുൻപ് ഗൂ ഹാര ആത്മഹത്യാശ്രമം നടത്തിയിരുന്നു. എന്നാൽ പിന്നീട് ആത്മഹത്യാ ശ്രമം നടത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ചിരുന്നു. പിന്നീടാകട്ടെ വൻ തിരിച്ചുവരവ് നടത്തിയിരുന്നു . കെ-പോപ് കാരയിലെ മുന്‍ അംഗം കൂടിയാണ് ഗൂ ഹാര. 2008ലാണ് ഗൂ ഹാര കെ-പോപ്പില്‍ ചേര്‍ന്നത്. . ക്യൂപിഡ് സ്റ്റെപ്പ് എന്നിവയായിരുന്നു ഹിറ്റുകള്‍. 2015 മുതലാണ് ഹാര സോളോ നടത്തി തുടങ്ങുകയായിരുന്നു.


South Korean Pop Singer.

Noora T Noora T :