ആ മുഖത്ത് മുത്തം ഇടാന്‍ പോലും ആകാതെ; രേണു സോഷ്യൽ മീഡിയയിൽ കുറിച്ചത്; ഇത് കേൾക്കാനാവില്ല

കൊല്ലം സുധി ഈ ലോകത്ത് നിന്ന് വിട പറഞ്ഞിട്ട് നാളേയ്ക്ക് ഇരുപത് ദിവസമാവുകയാണ്,. ഇപ്പോഴും പൂർണ്ണമായും ഈ വേദനയിൽ നിന്നും പലർക്കും കര കയറാൻ സാധിച്ചിട്ടില്ല. സുധിയുടെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പതിയെ അതിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഭാര്യ രേണുവും മക്കളും. ഇപ്പോഴിതാ സുധിയുടെ ഭാര്യ രേണു ഇൻസ്ടാഗാമിൽ കുറിച്ച വരികളാണ് ശ്രദ്ധ നേടുന്നത്

വീഡിയോ കാണാം

Noora T Noora T :