ഇങ്ങു ദുഫായിൽ മണലാരണ്യത്തിൽ നിന്നും ഒരു പരിഷ്‌കാരി; പുത്തൻ തുടക്കം കുറിച്ച് വീണ നായർ

മിനിസ്‌ക്രീനിലെ ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട ,താരമാണ് വീണ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ വീണ നായർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് വീണ.’ ഇങ്ങു ദുഫായിൽ മണലാരണ്യത്തിൽ നിന്നും പരിഷ്‌കാരി വീണ.എന്ന് ഒപ്പ് എന്ന ക്യാപ്ഷനോടെയാണ് വീണ ചിത്രം പങ്കുവച്ചിരിക്കുന്നത്

കയ്യുകൾക്ക് വെള്ള ലൈൻസുള്ള,ബ്ലാക്ക് ഫ്രോക്കിലാണ് വീണയുള്ളത്.ഫ്രോക്കിനുപിന്നിലായി ഒരു വീ കട്ട് നെക്കുമുണ്ട്.റോസ് കളറിലുള്ള ഷൂവും,കറുത്ത കൂളിംങ് ഗ്ലാസും ഫ്രോക്കുമിട്ട ഫോട്ടോയെ വീണതന്നെ പറയുന്നത് പരിഷ്‌ക്കാരി എന്നാണ്. ചിത്രം ഇതിനോടകം തന്നെ വൈറലായിമാറിയിരിക്കുകയാണ്

നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയത്.വീണയുടെ അടുത്ത സുഹൃത്തുക്കളായ സംഗീതയുംആര്യയും കമന്റുമായെത്തിയിട്ടുണ്ട്

Noora T Noora T :