HomepageSocial Media Noora T Noora T in Social Media എന്റെ പൊന്നോ മമ്മൂക്കയും ടോവിനോയേയും കടത്തി വെട്ടി പാർവതി; വൈറൽ ചിത്രങ്ങൾ പൃഥ്വിരാജ്, ടൊവിനോ തോമസ് വർക്കൗട്ട് ചിത്രത്തിന് പിന്നാലെ ഇപ്പോഴിതാ നടി പാർവതി തിരുവോത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങൾ വൈറലാവുന്നു. കഠിനമായ വര്‍ക്കൗട്ടിലൂടെ ഫിറ്റ്നെസിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് പാർവതിയും.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് Next Read: ലോട്ടറി അടിച്ചാല്‍ എന്നെ വച്ച് ഒരു സിനിമ എടുത്തു കളയാമെന്നു വിചാരിക്കേണ്ട…സോറി എനിക്കു സമയമില്ല; ഞാൻ ഞാൻ വലിയ തിരക്കിലാണ് » Parvathy Noora T Noora T : Related Post മോഹൻലാലിന്റെ പിറന്നാൾ ആഘോഷമാക്കി എൽ360; വൈറലായി പിറന്നാൾ പ്രസംഗം!! സൂര്യയുടെ കങ്കുവയ്ക്കായി കാത്ത് ആരാധകർ; പുത്തൻ ചിത്രങ്ങൾ വൈറൽ!! ക്രിക്കറ്റ് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന് വാര്‍ത്തകള്‍