HomepageSocial Media Noora T Noora T in Social Media എന്റെ പൊന്നോ മമ്മൂക്കയും ടോവിനോയേയും കടത്തി വെട്ടി പാർവതി; വൈറൽ ചിത്രങ്ങൾ പൃഥ്വിരാജ്, ടൊവിനോ തോമസ് വർക്കൗട്ട് ചിത്രത്തിന് പിന്നാലെ ഇപ്പോഴിതാ നടി പാർവതി തിരുവോത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങൾ വൈറലാവുന്നു. കഠിനമായ വര്‍ക്കൗട്ടിലൂടെ ഫിറ്റ്നെസിന്റെ വഴി തിരഞ്ഞെടുത്തിരിക്കുകയാണ് പാർവതിയും.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് Next Read: ലോട്ടറി അടിച്ചാല്‍ എന്നെ വച്ച് ഒരു സിനിമ എടുത്തു കളയാമെന്നു വിചാരിക്കേണ്ട…സോറി എനിക്കു സമയമില്ല; ഞാൻ ഞാൻ വലിയ തിരക്കിലാണ് » Parvathy Noora T Noora T : Related Post റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ ലയണൽ മെസിയുടെ സ്നേഹ സമ്മാനം കണ്ട് എന്റെ ഹൃദയം നിലച്ചുപോയി എന്ന് മോഹൻലാൽ; വൈറലായി വീഡിയോ വിവാഹം കഴിച്ച് ഭാര്യയും മക്കളുമായി ജീവിക്കുന്നതിനോടൊന്നും താത്പര്യം കാണില്ല, പ്രണവിനെ പോലെ തന്നെ വൈബ് ഉള്ള ആളായിരിക്കും; സോഷ്യൽ മീഡിയയിൽ ചർച്ചയായി പ്രണവിന്റെ പ്രണയം