എന്റെ പൊന്നോ; പ്രണവിന്റെ നായികയുടെ മേക്കോവർ കണ്ടോ; അമ്പരന്ന് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

മോഹൻലാലിനെ പോലെ തന്നെ പ്രണവിന്റെ ചിത്രങ്ങളും വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ശ്രദ്ധേയയായ താരമാണ് റേച്ചൽ ഡേവിഡ്.മലയാളത്തിലെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഒരുപാട് ആരാധകരെ സ്വന്തമാക്കുകയായിരുന്നു താരം.

റേച്ചൽ ഡേവിഡിന്റെ ഒരുപാട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവറിൽ ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടിരിക്കുകയാണ് താരം.വെള്ള കളർ ടോപ്പ് ധരിച്ച് അതീവ ഗ്ലാമറസായാണ് താരം വന്നിരിക്കുന്നത്. പുതിയ ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്‌ഷനും ഏറെ കൗതുകം നിറഞ്ഞതാണ്. നിങ്ങൾക്ക് എന്നെ ബീച്ചിൽ വൈൻ കുടിച്ചു ഇരിക്കുന്നത് കാണാൻ സാധിക്കും.അപ്പോൾ ഞാൻ ചന്ദ്രനോടും നക്ഷത്രങ്ങളോടും സംസാരിച്ചു ഇരിക്കുകയായിരിക്കും എന്നാണ് റേച്ചൽ ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.സിനിമയിൽ വരുന്നതിന് മുമ്പ് മോഡലിംഗിൽ സജീവമായിരുന്ന താരം ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്.

Noora T Noora T :