ഒറ്റ ഫ്രെയിമിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിയും ദുൽഖറും; ചിത്രം വൈറൽ

ഒരു ഫ്രെയിമിൽ മമ്മൂക്കയും, ദുൽക്കറും പൃഥിരാജും . മൂവരും ഒന്നിച്ചുള്ള ചിത്രമാണ് നവമാധ്യമങ്ങളിലടക്കം തരംഗമാകുന്നത് സുപ്രിയ മേനോനാണ് ചിത്രം പങ്കുവെച്ചത് ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രത്തോടൊപ്പം കുറിച്ചത്

ഓണത്തിന് നടക്കുന്ന ടെലിവിഷൻ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ആരാധകരെ പോലെ തന്നെ താരങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഹരീഷ് കണാരൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി പേരാണ് ചിത്രം പങ്കുവയ്ക്കുന്നത്..

Noora T Noora T :