ഇന്നത്തെ ഒരു സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. ഒരേ സമയം ഇന്ദ്രനോട് സഹതാപവും, അതേസമയം തന്നെ ഇന്ദ്രനോട് ദേഷ്യവും തോന്നുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായത്. ഇതോടുകൂടി പല്ലവിയുടെ ജീവൻ ആപത്തായി. പല്ലവിയ്ക്ക് ഇന്ദ്രന്റെ കയ്യിൽ നിന്നും ഡിവോഴ്സ് കിട്ടിയെങ്കിലും. പല്ലവിയെ ഇന്ദ്രൻ വെറുതെ വിടാനൊന്നും ഒരുക്കമല്ല. പ്രതാപനും ഇന്ദ്രനും കൂടി ചേർന്ന് വലിയൊരു കെനിയൻ പല്ലവിയ്ക്ക് ഒരുക്കിയത്.
Athira A
in serialserial story review
പല്ലവിയെ കൊല്ലാൻ ശ്രമം; ഇന്ദ്രന്റെ ശത്രു എത്തി… പ്രതാപനെ അടിച്ചൊതുക്കി!!
-
Related Post