സംഘർഷങ്ങൾ നിറഞ്ഞ കഥാമുഹൂർത്തങ്ങളിലൂടെയാണ് സ്നേഹക്കൂട്ട് പരമ്പര കാന്നുപോകുന്നത്. പല്ലവിയെ പിടിച്ചോണ്ട് പോയ ഇന്ദ്രന്റെ പകയ്യിൽ നിന്നും പല്ലവിയുടെ രക്ഷകനായി സേതു എത്തുന്നു. എന്നാൽ പല്ലവിയെ രക്ഷിക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. അതോടുകൂടി പല്ലവിയുടെയും സേതുവിന്റെയും ജീവിതം തന്നെ മാറിമറിയുകയാണ്.
Athira A
in serialserial story review