പല്ലവിയെ സ്വന്തമാക്കി സേതു; ഇന്ദ്രന് എട്ടിന്റെ പണി!!

ഇന്ദ്രൻ ഒരുക്കിയ വലിയൊരു ചതിയിലാണ് പല്ലവിയും സേതുവും പെട്ടത്. അവസാനം അത് ഇന്ദ്രന് തന്നെ തിരിച്ചടിയായി മാറുന്ന സംഭവങ്ങളാണ് ഉണ്ടായത്. സേതുവിനെ ഇഷ്ടമാണെന്ന് പറഞ്ഞ് സേതുവിൻറെ കയ്യും പിടിച്ച് പല്ലവി പോയെങ്കിലും, ശേഷം പല്ലവി നേരിട്ടത് വലിയ ദുരന്തങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :