പൊന്നുമ്മടത്ത് എത്തിയ പല്ലവിയെ പരമാവധി അപമാനിക്കാനും വേദനിപ്പിക്കാനും വേണ്ടിയാണ് റിതു ശ്രമിക്കുന്നത്. ഋതുവിന് നല്ല മറുപടി നൽകി പല്ലവിയെ സംരക്ഷിക്കാൻ പൂർണിമയും ഒപ്പമുണ്ട്. പക്ഷെ സേതുവിന് ഉറപ്പാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം പിന്നിൽ ഇന്ദ്രനാണെന്ന്. അത് തെളിയിക്കാനുള്ള പുറപ്പാടിലാണ് സേതു.
Athira A
in serialserial story review