ഇന്ദ്രന് സേതുവിൻറെ വമ്പൻ തിരിച്ചടി; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!!s

സ്നേഹക്കൂട്ടിൽ ഇപ്പോൾ വളരെ സംഘർഷം നിറഞ്ഞ കഥാവഴിയിലൂടെയാണ് കടന്നുപോകുന്നത്. പല്ലവിയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന് വിചാരിച്ചുകൊണ്ട് ഇന്ദ്രന് നടക്കുമ്പോൾ. ഇന്ദ്രനിൽ നിന്നും പല്ലവിയെ രക്ഷിക്കാൻ വേണ്ടിയാണ് സേതു ശ്രമിക്കുന്നത്. എന്നാൽ എങ്ങനെയെങ്കിലും സേതുവിനെ വീട്ടിൽ നിന്നും അടിച്ച്‌ പുറത്താക്കാൻ വേണ്ടിയാണ് റിതു പ്രതാപന്റെ സഹായത്തോടുകൂടി ആ കള്ളം ചതി ചെയ്തത്. അവസാനം അത് ഋതുവിന് തന്നെ പാരയായിട്ട് മാറി.

വീഡിയോ കാണാം

Athira A :