ഇന്ദ്രന്റെ തനിനിറം ഏതാണെന്ന് തിരിച്ചറിഞ്ഞ എല്ലാവരും കൂടിച്ചേർന്ന് പല്ലവിയെ വിളിച്ചുവരുത്തി. പല്ലവി കണ്ട ഉടനെ ഇന്ദ്രന്റെ സ്വഭാവം മാറി. കൂടുതൽ വൈലന്റായി. പല്ലവിസിയെ പിടിച്ചുവലിച്ച് കോളേജിന് പുറത്തേയ്ക്ക് പോകുന്ന സമയത്താണ്, സേതു അവിടേയ്ക്ക് എത്തിയത്. അതോടുകൂടി കഥ തന്നെ മാറി. അവസാനം ഇന്ദ്രൻ പോലീസ് പിടിയിലുമായി.
Athira A
in serialserial story review