അച്ചുവിന്റെ വിവാഹം മുടങ്ങിയ സങ്കടത്തിലാണ് പൊന്നുംമഠം തറവാട്ടിലെ എല്ലാവരും. ഇതിനെല്ലാം പിന്നിൽ സേതുവും പല്ലവിയുമാണ് കാരണമെന്ന് റിതു പറയുമ്പോൾ, വിവാഹം മുടങ്ങിയതിനെ പിന്നിലെ യഥാർത്ഥ കുറ്റവാളി പ്രതാപനാണെന്നുള്ള സത്യം ആരും മനസിലാക്കിയില്ല. പക്ഷെ പൊന്നുമ്മടത്തിൽ ശേഷം നടന്നതോ…
Athira A
in serialserial story review