പല്ലവിയെ തേടി ആ ഭാഗ്യം; ഇന്ദ്രൻ ജയിലേയ്ക്ക്.? ആ കൊലയാളി പുറത്തേയ്ക്ക്!!

ഇന്ദ്രന്റെ ഉള്ളിലെ മനോരോഗി പുറത്തുവരാനും, എല്ലാവരുടെയും മുന്നിൽ കള്ളങ്ങൾ പൊളിയാനും വേണ്ടി പല്ലവി ഒരുക്കിയ പ്ലാൻ വിജയിച്ചിരിക്കുകയാണ്. പല്ലവി പറഞ്ഞതെല്ലാം വിശ്വസിച്ച ഇന്ദ്രൻ, നേരെ കോളേജിലെത്തി. പിന്നാലെ അവിടെ നടന്ന സംഭവനങ്ങളെല്ലാം കണ്ട എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

വീഡിയോ കാണാം

Athira A :