ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ ഇതെല്ലാ വിശ്വസിച്ച ഇന്ദ്രൻ പല്ലവിയെ സ്വന്തമാക്കാനായി ശ്രമിക്കുകയാണ്. അവസാനം രാജലക്ഷ്മിയ്ക്ക് സംഭവിച്ചതോ.?
Athira A
in serialserial story review