ഡോക്ട്ടരുടെ രഹസ്യം പൊളിച്ച് പല്ലവി; ഇന്ദ്രനെ പുറത്താക്കാൻ അവർ എത്തി; അവസാനം സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്!!

ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ മനോരോഗിയെ പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ് പല്ലവി ശ്രമിച്ചത്. അവസാനം സഹായത്തിനായി അവരും എത്തി.

വീഡിയോ കാണാം

Athira A :