ഇന്ദ്രന്റെ സർവനാശം; പല്ലവിയുടെ പടിയിറക്കത്തിന് പിന്നാലെ ആ കൊലയാളി പുറത്തേയ്ക്ക്!!

സേതു അപകടനില തരണം ചെയ്തുവെങ്കിലും, കൈയുടെ സ്വാധീനകുറവ് കുറച്ചുനാൾ കാണും എന്നാണ് ഡോക്റ്റർ പറഞ്ഞത്. അതുകൊണ്ട് സേതുവിനെ പരിചരിക്കാൻ കോളേജിൽ ലീവ് എഴുതികൊടുക്കാൻ ചെന്ന പല്ലവിയെ വേദനിപ്പിക്കുന്ന സംഭവങ്ങളായിരുന്നു പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പക്ഷെ അവസാനം അതും ഇന്ദ്രനെ വിജയമായി മാറി. എല്ലാം ഉപേക്ഷിച്ച് പല്ലവി പടിയിറങ്ങി. എന്നാൽ അവിടം കൊണ്ടൊന്നും തീർന്നില്ല.

വീഡിയോ കാണാം

Athira A :