ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ കളിച്ച് വീണ്ടും ഇന്ദ്രൻ നല്ലവനായി. പക്ഷെ പല്ലവിയുടെ ഈ തീരുമാനം അംഗീകരിക്കാൻ രാജലക്ഷ്മി തയ്യാറായിരുന്നില്ല. പിന്നീട് സംഭവായിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
Athira A
in serialserial story review