പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!!

ഡിവോഴ്സ് ഫെസ്റ്റ് നടത്താൻ പോകുന്ന കാര്യം അറിഞ്ഞപ്പോഴേ പല്ലവിയ്ക്ക് നേരെ ഇന്ദ്രനറെ ഭീഷണി തുടങ്ങി. തന്നെ നാണം നാണം കെടുത്താനായി ശ്രമിക്കുന്നതാണെന്നും, ഒരു കാരണവശാലും ഫെസ്റ്റ് നടത്താൻ സമ്മതിക്കില്ല എന്നുമാണ് ഇന്ദ്രന്റെ വാദം. പക്ഷെ ആ ഭീഷണി മറികടന്ന് ജയിക്കാനുള്ള ശ്രമത്തിലാണ് പല്ലവി.

വീഡിയോ കാണാം

Athira A :