ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്. അതിന് വേണ്ടി കള്ളക്കഥ മെനഞ്ഞ് രണ്ട നാടകക്കാരെ ഋതുവിന്റെ അടുത്തേയ്ക്ക് പറഞ്ഞ് വിട്ടിരിക്കുകയാണ് ഇന്ദ്രൻ. എന്നാൽ പല്ലവിയെ തേടിയെത്തിയത് ആ ആത്മഹത്യയുടെ കോൾ ആയിരുന്നു.
Athira A
in serialserial story review