ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ അത് തന്നെ ഇവിടെയും സംഭവിച്ചു. താൻ നല്ലവനാണെന്നും, പല്ലവി പറയുന്നതെല്ലാം തെറ്റാണെന്നും എല്ലാവരെയും വിശ്വസിപ്പിച്ച ഇന്ദ്രൻ അടുത്ത നിമിഷം തന്നെ തന്റെ തനിനിറം കാണിച്ചു. അതിൽ പെട്ടത് പല്ലവിയും.
Athira A
in serialserial story review