സേതുവിനോട് പ്രണയം തുറന്ന് പറഞ്ഞ് പല്ലവി; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!!

സേതുവിനെ സഹായിക്കാൻ വേണ്ടി പല്ലവി എത്തിയ തക്കം നോക്കി തന്നെ പീയൂൺ സതീശൻ ഇരുവരെയും റൂമിലിട്ട് പൂട്ടി. എന്നാൽ ഒരുപാട് സമയത്തിന് ശേഷമാണ് റൂമിൽ അകപ്പെട്ട കാര്യം രണ്ടുപേരും തിരിച്ചറിഞ്ഞത്. എന്നാൽ ഇതെല്ലം ഇന്ദ്രനൊരുക്കിയ ചതിക്കുഴിയാണെന്നറിയാതെ ഒന്നും ചെയ്യാൻ കഴിയാത്ത വിധം പെട്ടിരിക്കുകയാണ് പല്ലവിയും സേതുവും.

വീഡിയോ കാണാം

Athira A :