റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!!

ഇന്ദ്രനെ കോളേജിൽ നിന്നും ഓടിക്കാൻ പല്ലവി ശ്രമിച്ചെങ്കിലും അത് നടന്നില്ല. പകരം പല്ലവിയെ പറഞ്ഞ് വിടേണ്ട അവസ്ഥ വരുമെന്നായി. എന്നാൽ ഇതെല്ലം ഇന്ദ്രനെ പ്ലബിനുകളാണ്, വലിയൊരു ചതിയനാണ് ഇന്ദ്രൻ എന്നൊന്നും ആർക്കും മനസിലായിട്ടില്ല. എല്ലാവരും ഇന്ദ്രന്റെ വലയിൽ വീണിരിക്കുകയാണ്. പ്രത്യേകിച്ച് റിതു.

വീഡിയോ കാണാം

Athira A :