പല്ലവിയുടെ ഈ വിജയം ഇന്ദ്രന് സഹിക്കാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയെങ്കിലും പല്ലവിയെയും സേതുവിനെയും തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ഇന്ദ്രന്. ഇന്ദ്രനുമായുള്ള വിവാഹ ചിത്രങ്ങളെല്ലാം നശിപ്പിക്കുന്നതിനിടയിലാണ് ഇന്ദ്രന്റെ വരവ്. അതോടുകൂടി സംഭവിച്ചത് മറ്റൊന്നായിരുന്നു.
Athira A
in serialserial story review