പല്ലവിയുമായുള്ള ഡിവോഴ്സ് കോടതി അനുവദിച്ചെങ്കിലും, പല്ലവിയെ മറക്കാനോ കൈവിട്ട് കളയാനോ ഇന്ദ്രൻ ഒരുക്കമല്ല. അതിന് വേണ്ടി പല അടവുകളും ഇന്ദ്രൻ പയറ്റുന്നുണ്ട്. അവസാനം സമനില തെറ്റി ഇന്ദ്രൻ കാട്ടിക്കൂട്ടിയത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
Athira A
in serialserial story review