ഒടുവിൽ പല്ലവിയുടെയും സേതുവിന്റെയും കഷ്ട്ടപാടിനുള്ള ഫലം കണ്ടു. ഇന്ദ്രനെ ഞെട്ടിച്ചു കൊണ്ട് ആ വിധി വന്നു. കോടതി പോലും പല്ലവിയ്ക്കൊപ്പമാണ് നിന്നത്. പക്ഷെ അവസാനം ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് സംഭവിച്ചു.
Athira A
in serialserial story review