കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!!

പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ ചോദ്യങ്ങൾക്ക് ശരിയായിട്ട് ഉത്തരം പറയാൻ ഇന്ദ്രന് സാധിക്കില്ല.

അങ്ങനെ വന്നാൽ ഡിവോഴ്സ് കേസിൽ ജയിക്കാൻ സാദിക്കും എന്ന് പല്ലവിയും സേതുവും വിചാരിച്ചു. പക്ഷെ അവരുടെ ചിന്തകൾക്ക് വിപരീതമായിട്ടായിരുന്നു കോടതിയിൽ സംഭവിച്ചത്. അതോടുകൂടി പല്ലവിയുടെ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടു.

വീഡിയോ കാണാം

Athira A :