ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!!

കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി ഇന്ദ്രന്റെ പ്രതീക്ഷകൾ തെറ്റി. കേസിന്റെ ഗതി തന്നെ മാറിമറിഞ്ഞു.

കോടതിയിൽ തന്റെ ഭാഗത്തുള്ള ശരി എന്താണെന്നും, എന്തുകൊണ്ടാണ് ഇന്ദ്രനിൽ നിന്നും ഡിവോഴ്‌സിന് ശ്രമിക്കുന്നതെന്നും ഒക്കെയുള്ള കാര്യങ്ങൾ കൃത്യമായി കോടതിയെ ബോധിപ്പിക്കാൻ പലവിയ്ക്ക് സാധിച്ചു. പക്ഷെ കോടതിയിൽ നിന്നും പുറത്തിറങ്ങിയ സേതുവിനും പല്ലവിയ്ക്കുമെതിരെ ആ വെല്ലുവിളിയുമായി ഇന്ദ്രൻ എത്തി…..

വീഡിയോ കാണാം

Athira A :