ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!!

ഇന്ദ്രന്റെ ഭീഷണിയിൽ പല്ലവി വല്ലാതെ പേടിച്ചു. തന്റെ അനിയത്തിയുടെ ജീവിതം തകരുമോ എന്ന പേടിയാണ് പല്ലവിയ്ക്ക്. പക്ഷെ ഇന്ദ്രന്റെ ചതി തിരിച്ചറിഞ്ഞ പാറു ഒരു തീരുമാനത്തിലെത്തി. പല്ലവിയെ പറഞ്ഞ് മനസിലാക്കണം. കോടതിയിലേക്ക് പല്ലവി പോകണം.

എന്നാൽ ഇതെല്ലം അറിഞ്ഞ ഇന്ദ്രൻ വിശ്വജിത്തിനെ ഭീഷണിപ്പെടുത്തുകയും. പല്ലവിയോട് കോടതിയിലേക്ക് പോകണമെന്ന് ആവശ്യപ്പെടരുതെന്നും ഇന്ദ്രൻ പറഞ്ഞു. അത് കേൾക്കാനോ, അനുസരിക്കണോ പാറുവും, വിശ്വനും തയ്യാറായില്ല. പല്ലവിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. കോടതിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ അതിന് ശേഷം നടന്നത് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു….

വീഡിയോ കാണാം

Athira A :