പല്ലവിയുടെ കോളേജിലെ ഇവന്റ് കളർഫുൾ ആക്കാൻവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സേതു. അങ്ങനെ പല്ലവിയുടെ കോളേജിലോട്ട് വരുകയാണ് സേതു. എന്നാൽ സേതുവിനെയും പല്ലവിയെയും ഒരുമിച്ച് പൂട്ടാൻ വേണ്ടി കാത്തിരിക്കുന്ന ഇന്ദ്രൻ വലിയൊരു ചതിക്കുഴിയാണ് അവിടെ ഒരുക്കിവെച്ചിരിക്കുന്നത്.
Athira A
in serialserial story review
സേതുവിനെ കരുവാക്കി പല്ലവിയോട് ഇന്ദ്രന്റെ ക്രൂരത; ചതി പുറത്ത്!!
-
Related Post