പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ ഞാൻ താലിക്കെട്ടിയ ഭാര്യയെ ഉപേക്ഷിക്കത്തില്ല എന്ന നിലപാടിൽ തന്നെയാണ് വിശ്വജിത്ത്. പക്ഷെ ഈ വിവരം ശോഭയു മാഷും അറിഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു.
Athira A
in serialserial story review