ഇന്ദ്രന്റെ ക്രൂരത; പൊന്നുമ്മടത്തിൽ നിന്നും പടിയിറങ്ങിയതിന് പിന്നാലെ പല്ലവിയ്ക്ക് സംഭവിച്ചത്; ചങ്ക് തകർന്ന് സേതു!!

പേരുവിനൊപ്പം കുറച്ചുനാൾ നിൽക്കാനായി പല്ലവി തിരികെ തന്റെ വീട്ടിലേക്കെത്തി. വീട്ടിലെത്തിയ ശേഷം നല്ല സന്തോഷത്തിലാണ് പല്ലവി. പാറുവിനോടുള്ള ശോഭയുടെ സ്നേഹം കാണുമ്പോൾ പോലും താൻ ചെയ്യാൻ പോകുന്ന തെറ്റിനെ പറ്റി പാറു ആരോടും ഒന്നും പറഞ്ഞിട്ടില്ല. വിശ്വജിത്തിന്റെയും പാറുവിന്റെയും വിവാഹത്തെപറ്റി ഇന്ദ്രൻ അറിഞ്ഞാൽ ആ അവസരം മുതലാക്കും. പാറുവിനെ മുന്നിൽ നിരത്തി പല്ലവിയെ തകർക്കാനായിരിക്കും ഇന്ദ്രൻ ശ്രമിക്കുന്നത്.

വീഡിയോ കാണാം

Athira A :