പാറുവും വിശ്വജിത്തും തമ്മിൽ രജിസ്റ്റർ വിവാഹം ചെയ്തതറിയാതെ നിൽക്കുകയാണ് പല്ലവി. കേസിന്റെ വിധി വന്ന് ഇന്ദ്രനിൽ നിന്ന് ഡിവോഴ്സ് കിട്ടിയാൽ ഉടൻ തന്നെ സേതുവുമായുള്ള വിവാഹം കഴിഞ്ഞ സന്തോഷത്തോടെ ജീവിക്കാനാണ് ഇരുവരുടെയും ആഗ്രഹം. പക്ഷെ പ്രതീക്ഷിക്കാതെ ആയിരുന്നു അത് സംഭവിച്ചത്. ഇന്ദ്രന്റെ ആ ആത്മഹത്യാശ്രമം……….
Athira A
in serialserial story review