വിഷു തകർത്ത് ആഘോഷിക്കുകയാണ് സേതുവും കുടുംബവും. മത്സരങ്ങളും ഒരുമിച്ചിരുന്ന് സദ്യ കഴിക്കലും ഒക്കെയായിട്ട് വലിയ ആഘോഷമാണ്. ഇതിനിടയിൽ പാറുവിന്റെ കാര്യത്തിൽ മാഷും ശോഭയും കൂടി ചേർന്ന് ഒരു തീരുമാനമെടുത്തു. ആ തീരുമാനം അവസാനം തകർത്തത് പല്ലവിയെയാണ്.
Athira A
in serialserial story review