വിശ്വയോട് ക്ഷമിക്കാൻ ഇന്ദ്രൻ തയ്യാറല്ല. എങ്ങനെയെങ്കിലും കൊള്ളണം എന്ന വാശിയാണ്. വിശ്വ വീട്ടിൽ എത്തിയതിന് പിന്നാലെ ഇന്ദ്രൻ വിശ്വയെ അടിച്ചൊതുക്കി. ഒടുവിൽ ജീവനും കയ്യിൽ പിടിച്ചാണ് വിശ്വ ആശുപത്രിയിലെത്തിയത്. അവസാനം അത് സംഭവിക്കുകയും ചെയ്തു.
Athira A
in serialserial story review
ഇന്ദ്രന്റെ കടുത്ത നീക്കം, വിശ്വ ആശുപത്രിയിൽ; ഓടിയെത്തി പാറു, പിന്നാലെ ആ വിവാഹം!!
-
Related Post