കോടതിയിൽ ഇന്ദ്രന്റെ തനിനിറം പുറത്ത്; വമ്പൻ തിരിച്ചടി; ആഘോഷം തുടങ്ങി; ഇനി സേതുവിൻറെ ദിവസങ്ങൾ!!

എന്തൊക്കെ സംഭവിച്ചാലും പല്ലവിയുമായുള്ള കേസ് വിജയിക്കും എന്ന് വിചാരിച്ചിരുന്ന ഇന്ദ്രൻ പ്രതീക്ഷിക്കാതെ കിട്ടിയ ഒരു വമ്പൻ തിരിച്ചടി തന്നെയായിരുന്നു വിശ്വജിത്ത് നൽകിയ ആ തെളിവ്. അതോടുകൂടി ഇന്ദ്രന്റെ കാര്യം തീരുമാനത്തിലായി.

വീഡിയോ കാണാം

Athira A :