ഇന്ദ്രന്റെ അവസാനശ്രമം വിജയിച്ചു; പല്ലവിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; ആ കടുംകൈ ചെയ്ത് സേതു!!

പല്ലവിയെ രക്ഷപ്പെടാനുള്ള അവസാന ശ്രമമായിരുന്നു ഡോക്റ്റർ കർത്തയുടെ മൊഴി. പക്ഷെ ഇന്ദ്രന്റെ ആത്മഹത്യ ഭീഷണി. കോടതിയിലെത്തിയതും എല്ലാം തകിടം മറിഞ്ഞു. എല്ലാ പ്രതീക്ഷകളും നഷ്ട്ടപെട്ട നിൽക്കുകയാണ് പല്ലവി.

വീഡിയോ കാണാം

Athira A :