പല്ലവിയെ രക്ഷിക്കാൻ കളത്തിലിറങ്ങി അനിയൻ; കോടതിയിൽ നാടകീയരംഗങ്ങൾ! അവസാനം സംഭവിച്ച വമ്പൻ ട്വിസ്റ്റ്!!

ഒടുവിൽ കോടതിയിൽ ഇന്ദ്രൻ വിജയിച്ചു. താൻ മനോരോഗിയല്ലെന്ന് ഇന്ദ്രൻ കോടതിയിൽ തെളിയിച്ചു. അതോടെ ഊർമിളയുടെ പ്രതീക്ഷ നഷ്ട്ടപെട്ടു. പക്ഷെ അവിടെയും പല്ലവി തളർന്നില്ല. കേസ് ജയിക്കാൻ വേണ്ടിയുള്ള നിർണ്ണായക തെളിവാണ് പല്ലവി കൊണ്ടുവന്നത്.

വീഡിയോ കാണാം

Athira A :