മനോരോഗിയല്ലെന്ന് കള്ളത്തരത്തിലൂടെ തെളിയിക്കാൻ ശ്രമിക്കുകയാണ് ഇന്ദ്രൻ. എന്നാൽ നേർ വഴിയിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ പല്ലവിയും. വളരെ സംഘർഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കോടതിയിൽ ഒരു വാശിയേറിയ പോരാട്ടം തന്നെയാണ് നടക്കുന്നത്.
Athira A
in serialserial story review