ഇന്ദ്രന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനായിട്ടുള്ള നിയമ പോരാട്ടത്തിലാണ് പല്ലവി. കാട്ടൂരാൻ വക്കീലും ഇന്ദ്രനും കോടതിയിൽ തകർത്താടുമ്പോൾ, പല്ലവിയെ ഈ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കാൻ അവതരിച്ചിരിക്കുന്നത് അഡ്വക്കേറ്റ് ഊർമിളയാണ്. നേർക്കുനേർ പോരാട്ടം. വലിയൊരു വാദ പ്രതിവാങ്ങൾക്കൊടുവിൽ ഇന്ദ്രന് പൂട്ട് വീഴുകയാണ്.